കെ.എം. ഷാജിക്ക് ഇസ്മയിലുമായി സാമ്പത്തിക ഇടപാട് - ഇ ഡി ചോദ്യം ചെയ്തു
കെ എം ഷാജിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് തന്നെ ഇ ഡി ചോദ്യം ചെയ്തത് എന്ന് ടി ടി ഇസ്മയില്‍ പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി താന്‍ ഷാജിയുമായി നടത്തിയ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ തന്നോട് ഇ ഡി ആവശ്യപ്പെട്ടതായും ടി ടി ഇസ്മയില്‍